Kadha Parayan - Payyans ::: Lyrics


Movie: Payyans
Music : Alphonse
Singer : P Jayachandran
Lyrics: Kaithapram, Anil Panachooran


 കഥ പറയാന്‍, ഒരു പാട്ട് മൂളാന്‍
എനിക്കിന്നോരാളിന്റെ കൂട്ടുണ്ട് 
വിരല്‍ പിടിച്ചു പോകാന്‍, തുണയായെന്‍ കൂടെയോരാളുണ്ട്


കൈ വിടില്ലെന്നുയിരില്‍  വൈകി വന്നോരീ സ്വപ്നം
ഞാന്‍ വിടില്ലീ കനവ്‌ 
                          എന്നെ തേടി വന്ന തേന്‍ കനവ്‌ 
കണ്ടോട്ടെ ലോകം
ഒരു കോടി മലരുകള്‍  വിരിയുന്നൊരു ലോകം
എന്‍ നിറമോലും മോഹം
കൂടെ പാടി അലയാന്‍ പോരാമോ കാറ്റേ
സ്നേഹ തീരത്തെന്‍ കാറ്റേ പോരുമോ 


പനനൊന്കിന്‍ ഇളനീരിന്‍ പളുങ്ക് പോലെ മൊഴിയാണ്
പങ്കിടാന്‍ ഓര്‍മകളില്‍ അമ്മ മനസ്സിന്‍ അലിവാണ്
കേട്ടോട്ടെ ലോകം
                    എന്നുള്ളില്‍ വിരിയുമൊരു ഉന്മാദ സ്വപ്നം
ചിറകുള്ള കിനാവില്‍ വാനവില്ലിന്‍ മാന വീഥിയില്‍ 
അലയാനിനി മോഹം
മോഹപ്പൂമുത്തായ്  പെയ്യുവാന്‍ മോഹം
     
For the complete list of Dreamy Songs click here

2 comments:

  1. Have you checked the vizhigalile song from kullanari kootam? Can you please translate that for all the people who love that song?

    ReplyDelete
  2. Hi Bijith,
    Please add the lyrics of songs from Tamil movie KO. Yennamo Edho and Venpaniye are already chartbusters.

    Thanks
    Zeeya

    ReplyDelete

Please login to comment. As we were getting a lot of spam, Anonymous option had to disable.

LinkWithin

Related Posts Plugin for WordPress, Blogger...